Surprise Me!

ഇന്ത്യന്‍ പെണ്‍പട ലോകം കീഴടക്കും | Oneindia Malayalam

2018-11-21 96 Dailymotion

Reasons why India will lift the ICC Women’s World T20<br />ഗ്രൂപ്പുഘട്ടത്തില്‍ കളിച്ച എല്ലാ മല്‍സരങ്ങളിലും ജയിച്ച് ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ അവസാന നാലില്‍ കടന്നത്. നിലവിലെ ഫോമില്‍ തുടരാനായാല്‍ ഇന്ത്യക്കു ലോകകിരീടമുയര്‍ത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. ഇന്ത്യ ലോക ചാംപ്യന്‍മാരാവാന്‍ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.<br />

Buy Now on CodeCanyon